|    Jun 20 Wed, 2018 10:38 pm
FLASH NEWS

ജനകീയ പോസ്റ്റ്മാന് യാത്രയയപ്പ്

Published : 23rd May 2018 | Posted By: kasim kzm

ആനക്കര: ആനക്കരയുടെ ജനകീയ പോസ്റ്റ്മാന് യാത്രയയപ്പ് നല്‍കി. ആനക്കര പോസ്റ്റ് ഓഫിസില്‍ നിന്നും 38 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിച്ച തപാല്‍ വിതരണക്കാരന്‍ വേലായുധന് നാട്ടുകാരും സഹപ്രവര്‍ത്തകരും ചേര്‍ന്നാണു യാത്രയയപ്പ് നല്‍കിയത്.
ഒറ്റപ്പാലം ഡിവിഷന്‍ സൂപ്രണ്ട് കെ അനില്‍ ഉദ്ഘാടനം ചെയ്തു.പോസ്റ്റ് മാസ്റ്റര്‍ ജയ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പിവി മുത്തു, നാരായണന്‍ നമ്പ്യാര്‍, ഒ എന്‍ ജയശ്രീ, ടി വിജയന്‍, ഗോപി,കുമാരന്‍, എം കെ ബാലകൃഷ്ണന്‍,ഇ ഉണ്ണികൃഷ്ണന്‍, എം എം രാമകൃഷ്ണന്‍, സുഭാഷ് തുടങ്ങിയവരി#  സംസാരിച്ചു. പോസ്റ്റ് മാസ്റ്റര്‍ ജയ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss