|    May 26 Sat, 2018 11:56 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഛത്തീസ്ഗഡില്‍ സ്‌ഫോടനം; ജവാന്‍ മരിച്ചു

Published : 11th November 2016 | Posted By: SMR

റായ്പൂര്‍: ഛത്തീസ്ഗഡില്‍ മാവോവാദികള്‍ സ്ഥാപിച്ച കുഴിബോംബ് രണ്ടിടങ്ങളില്‍ പൊട്ടിത്തെറിച്ച് ജവാന്‍ മരിച്ചു. സ്ത്രീക്ക് പരിക്കേറ്റിട്ടുമുണ്ട്. സുക്മ ജില്ലയില്‍ മാവോവാദികള്‍ക്കു വേണ്ടി നടത്തിയ തിരച്ചിലിനുശേഷം മടങ്ങുകയായിരുന്ന സുരക്ഷാ സൈനികരില്‍ ഒരാളാണ് മരിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss