|    Oct 22 Sun, 2017 1:52 pm
FLASH NEWS
Home   >  News now   >  

ചോട്ടാ രാജനെ കൊല്ലുമെന്ന് ചോട്ടാ ഷക്കീലിന്റെ എസ്എംഎസ് ഭീഷണി

Published : 1st May 2016 | Posted By: sdq

chhota-rajan-ap759
തിഹാര്‍ ജയിലില്‍ തടവിലുള്ള അധോലോക കുറ്റവാളി ചോട്ടാ രാജനെ കൊലപ്പെടുത്തുമെന്ന് ദാവൂദ് ഇബ്രാഹിമിന്റെ സഹായി ചോട്ടാ ഷക്കീലിന്റെ എസ്.എം.എസ് സന്ദേശം ജയില്‍ അധികൃതര്‍ക്ക് ലഭിച്ചതായി ഡല്‍ഹി പോലിസ്.

കഴിഞ്ഞ ഒക്ടോബറില്‍ ഇന്തോനീസ്യയിലെ ബാലിയില്‍ നിന്ന് പിടിയിലായ രാജനെ ഇന്ത്യയിലെത്തിച്ച് തിഹാര്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.  ദാവൂദ് സംഘത്തിന്റെ ആക്രമണ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷാ വലയിത്തിലാണ് രാജനെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്.
തിഹാര്‍ ലോ ഓഫീസര്‍ സുനില്‍ ഗുപ്തയുടെ ഫോണിലേക്കാണ് 971504265138 എന്ന നമ്പറില്‍ നിന്ന് ചോട്ടാ ഷക്കീലിന്റെ എസ്എംഎസ് സന്ദേശം വന്നതെന്ന് പോലിസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ചോട്ട രാജന്റെ അന്ത്യം വളരെ പെട്ടൊന്ന് എന്ന സന്ദേശമാണ് ലഭിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക