|    Apr 30 Sun, 2017 6:28 pm
FLASH NEWS

ചൈന: ഖനിയില്‍ അപകടം; 33 പേരും മരിച്ചു

Published : 3rd November 2016 | Posted By: SMR

ബെയ്ജിങ്: ചൈനയിലെ ചോങ്ക്വിങ് പ്രവിശ്യയിലെ ഖനിയില്‍ അകപ്പെട്ട 33 പേരെയും മരിച്ച നിലയില്‍ കണ്ടെത്തി. ഖനിക്കകത്തുള്ള വാതക പൊട്ടിത്തെറിയെത്തുടര്‍ന്ന് ദിവസങ്ങള്‍ക്കു മുമ്പായിരുന്നു ഇവര്‍ അപകടത്തില്‍ പെട്ടത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day