|    Jun 22 Thu, 2017 7:46 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ചൈന കാര്‍ഗോ ബഹിരാകാശ പേടകം വിക്ഷേപിച്ചു

Published : 21st April 2017 | Posted By: fsq

 

ബെയ്ജിങ്: ചൈനയുടെ ആദ്യ കാര്‍ഗോ ബഹിരാകാശപേടകം വിജയകരമായി വിക്ഷേപിച്ചു. തെക്കന്‍ ഹൈനാന്‍ പ്രവിശ്യയിലെ വെന്‍ചാങ് ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് തിയാന്‍സ്ഹൗ 1 എന്ന പേടകം വിക്ഷേപിച്ചതെന്ന് ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപോര്‍ട്ട് ചെയ്തു. പേടകം വിജയകരമായി ഭ്രമണപഥത്തിലെത്തിയതായി ബഹിരാകാശ വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചൈനയുടെ തിയാങോങ് 2 ബഹിരാകാശ നിലയ—ത്തിലേക്കുള്ള ഇന്ധനവും മറ്റ് അവശ്യവസ്തുക്കളുമാണ് പേടകത്തിലുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക