|    Feb 20 Tue, 2018 11:20 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ചൈന : അപാര്‍ട്ട്‌മെന്റില്‍നിന്ന് ഒമ്പത് മൃതദേഹ അവശിഷ്ടങ്ങള്‍

Published : 1st November 2017 | Posted By: fsq

 

ബെയ്ജിങ്: ചൈനയിലെ അപാര്‍ട്ട്‌മെന്റില്‍ നിന്ന് ഒമ്പതു മൃതദേഹങ്ങളുടെ വിവിധ ഭാഗങ്ങള്‍ കണ്ടെടുത്തു. സംഭവത്തില്‍ തകാഹിറോ ഷിറൈസി എന്ന യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. ടോക്കിയോക്ക് സമീപം സമയിലാണ് സംഭവം. രണ്ടു മനുഷ്യരുടെ അറുത്തെടുത്ത തലകള്‍ അപാര്‍ട്ട്‌മെന്റിനു പുറത്തെ ശീതീകരണിയില്‍നിന്നു കണ്ടെത്തി. കാണാതായ യുവതിക്കുവേണ്ടി തിരച്ചില്‍ നടത്തുന്നതിനിടെയാണ് ശരീരഭാഗങ്ങള്‍ അറുത്തുമാറ്റിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.  27 കാരന്റെ അപാര്‍ട്ട്‌മെന്റില്‍ നിന്ന് എട്ട്്് സ്ത്രീകളുടെയും ഒരു പുരുഷന്റെയും ശരീരഭാഗങ്ങളാണ് കണ്ടെത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss