|    Mar 26 Sun, 2017 11:19 am
FLASH NEWS

ചൈനീസ് സൈനീക ആസ്ഥാനം സമരക്കാര്‍ വളഞ്ഞു

Published : 11th October 2016 | Posted By: sdq

ബെയ്ജിങ്: ചൈനയിലെ പ്രധാന സൈനീക ആസ്ഥാനം ജോലിയില്‍ നിന്ന് പിരിച്ചുവിട്ട സൈനികര്‍ വളഞ്ഞു.
സൈന്യത്തില്‍ നിന്നും പിരിച്ചുവിട്ട നൂറുകണക്കിന് സൈനികരാണ് രാജ്യത്തെ പ്രധാന സൈനീക കേന്ദ്രത്തിന് മുന്‍പില്‍ പ്രതിഷേധിക്കുന്നത്. സൈനീക യൂനിഫോം അണിഞ്ഞ് സൈനീക ആസ്ഥാനം വളഞ്ഞ സമരക്കാര്‍ ദേശീയ പതാകയുമേന്തിയാണ് പ്രതിഷേധിക്കുന്നത്. മൂന്ന് ലക്ഷത്തോളം സൈനികരെ 2017 അവസാനത്തോടെ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് ചൈന പ്രഖ്യാപിച്ചിരുന്നു. നാവിക, വ്യോമ സേനയ്ക്ക് അത്യാധുനിക ആയുധങ്ങള്‍ വാങ്ങാനായി കൂടുതല്‍ പണം മാറ്റിവെക്കാനാണ് സൈനീകരുടെ എണ്ണം കുറക്കാന്‍ ചൈനീസ് സര്‍ക്കാര്‍ തീരുമാനിച്ചത്.

China Military Protest

China Military Protest

China Military Protest

(Visited 468 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക