|    Mar 30 Thu, 2017 4:23 pm
FLASH NEWS

ചൈനീസ് സേന നടത്തിയത് അതിര്‍ത്തി ലംഘനം: പരീക്കര്‍

Published : 29th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ ചൈനീസ് സേന നടത്തിയത് കൈയേറ്റമല്ലെന്നും അതിര്‍ത്തി ലംഘനമാണെന്നും കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. ലോക്‌സഭയില്‍ പ്രതിപക്ഷാംഗങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. അടയാളപ്പെടുത്താത്ത അതിര്‍ത്തി പ്രദേശമാണതെന്നും സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെപ്പറ്റി ഇരുരാജ്യങ്ങള്‍ക്കും വിത്യസ്ത നിലപാടുകളാണുള്ളതെന്നും മന്ത്രി പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day