|    Jan 24 Tue, 2017 4:55 pm
FLASH NEWS

ചൈനീസ് വിമതയ്ക്കും സാമൂഹിക പ്രവര്‍ത്തകനും ഇന്ത്യ വിസ നിഷേധിച്ചു

Published : 29th April 2016 | Posted By: SMR

ന്യൂഡല്‍ഹി: ചൈനീസ് വിമത ലു ജിങ്ഗ്വ, സാമൂഹികപ്രവര്‍ത്തകന്‍ റാവൂങ് എന്നിവര്‍ക്ക് ഇന്ത്യ വിസ നിഷേധിച്ചു. ധര്‍മശാലയില്‍ നടക്കുന്ന ചൈനയും ജനാധിപത്യവും’എന്ന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അവര്‍ ഇന്ത്യയിലേക്കു വരാനിരുന്നത്.കഴിഞ്ഞയാഴ്ച മറ്റൊരു ചൈനീസ് വിമത നേതാവ് ഡോള്‍കന്‍ ഐസക്കിന് ഇന്ത്യ വിസ നിഷേധിച്ചിരുന്നു. ചൈനയുടെ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങിയാണ് ഇന്ത്യ ഇത്തരം തീരുമാനങ്ങളെടുക്കുന്നത് എന്ന ആരോപണമുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക