|    Sep 19 Wed, 2018 8:21 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ചൈനാ അതിര്‍ത്തിയില്‍ വ്യോമസേനാ വിമാനം കാണാതായി

Published : 24th May 2017 | Posted By: fsq

 

ഗുവാഹത്തി/ടെസ്പൂര്‍: ഇന്ത്യന്‍ വ്യോമസേനാ വിമാനം ചൈനാ അതിര്‍ത്തിയില്‍ വച്ചു കാണാതായി. രണ്ടു പൈലറ്റുമാരുള്ള സുഖോയ്-30 ഫൈറ്റര്‍ ജെറ്റ് വിമാനമാണ് ഇന്നലെ രാവിലെ11.30ന് കാണാതായത്. 10.30ന് ടെസ്പൂര്‍ വിമാനത്താവളത്തില്‍ നിന്നു പുറപ്പെട്ട വിമാനം ഘോപുരിലെത്തിയപ്പോള്‍ റേഡിയോബന്ധം നഷ്ടപ്പെടുകയായിരുന്നു. പ്രതിരോധ പബ്ലിക് റിലേഷന്‍സ് ഉദ്യോഗസ്ഥന്‍ ലഫ്റ്റനന്റ് കേണല്‍ സുനീത് ന്യൂട്ടനാണ് ഇക്കാര്യം അറിയിച്ചത്.  വിമാനത്തിനായി ഊര്‍ജിത അന്വേഷണം തുടങ്ങിയതായി വ്യോമസേനാ ഉന്നതാധികാരികള്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss