|    Jan 20 Fri, 2017 9:47 pm
FLASH NEWS

ചൈനയ്‌ക്കെതിരേ ബലൂച് പ്രവര്‍ത്തകരുടെ പ്രതിഷേധം

Published : 10th October 2016 | Posted By: SMR

ഇസ്‌ലാമാബാദ്: പാക്-ചൈന സാമ്പത്തിക ഇടനാഴി നിര്‍മാണത്തിന്റെ പേരില്‍ ചൈന ബലൂചിസ്താനില്‍ നടത്തുന്ന ഇടപെടലിനെതിരേ ബലൂചിസ്താന്‍ സ്വതന്ത്രവാദികളുടെ പ്രതിഷേധം. ക്വറ്റയിലാണ് ഫ്രീ ബലൂചിസ്താന്‍ മൂവ്‌മെന്റ് (എഫ്ബിഎം) പ്രതിഷേധ പ്രകടനം നടത്തിയത്. തങ്ങളുടെ വിഭവങ്ങള്‍ പാകിസ്താനും ചൈനയും ചേര്‍ന്ന് ചൂഷണം ചെയ്യുകയാണെന്നും സമരക്കാര്‍ ആരോപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക