|    Jul 28 Fri, 2017 8:45 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ചൈനയ്ക്ക് ആദ്യ സ്വര്‍ണം

Published : 8th August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: ഷൂട്ടിങിലൂടെ റിയോയില്‍ ചൈനക്ക് ആദ്യ സ്വര്‍ണം. വനിതാ വിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഷാങ് മെങ്ഷു ഒളിംപിക്‌സ് റെക്കോഡോടെ ചൈനക്ക് വേണ്ടി സ്വര്‍ണം നേടുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക