|    Oct 17 Tue, 2017 10:43 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ചൈനയില്‍ മഴയിലും മണ്ണിടിച്ചിലിലും 19 പേര്‍ കൊല്ലപ്പെട്ടു

Published : 3rd July 2016 | Posted By: SMR

ബെയ്ജിങ്: ചൈനയില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും 19പേര്‍ കൊല്ലപ്പെട്ടു. 12 പേരെ കാണാതായി. തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഗ്വിസ്ഹൗവിലുണ്ടായ മണ്ണിടിച്ചിലിലാണ് 11 പേര്‍ കൊല്ലപ്പെട്ടത്. ബിജെ നഗരത്തിനു സമീപമുണ്ടായ മണ്ണിടിച്ചിലില്‍ 30ഓളം പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ അകപ്പെട്ടിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക