|    Jan 19 Thu, 2017 10:48 pm
FLASH NEWS

ചൈനയില്‍ കെട്ടിടം തകര്‍ന്ന് 22 മരണം

Published : 12th October 2016 | Posted By: SMR

ബെയ്ജിങ്: ചൈനയില്‍ കെട്ടിടം തകര്‍ന്നുവീണ് 22 പേര്‍ മരിച്ചു. സെജിയാങ് പ്രവിശ്യയില്‍ 1970കളില്‍ നിര്‍മിച്ച നാല് കെട്ടിടങ്ങളാണ് തകര്‍ന്നുവീണത്. കുടിയേറ്റ തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. കെട്ടിടങ്ങളില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക