|    Jul 24 Mon, 2017 2:33 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ചൈനയില്‍ അഭിഭാഷകന് ഏഴു വര്‍ഷം തടവ്

Published : 5th August 2016 | Posted By: SMR

ബെയ്ജിങ്: ചൈനയില്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തില്‍ അഭിഭാഷകനായ ഷൂ ഷിഫെങിന് ഏഴു വര്‍ഷം തടവ്. തുടര്‍ച്ചയായി മൂന്നാമത്തെ ആള്‍ക്കാണ് കേസില്‍ ശിക്ഷ വിധിക്കുന്നത്. ഭരണകക്ഷിക്കെതിരായുള്ള കേസുകള്‍ കൈകാര്യം ചെയ്യുകയും സര്‍ക്കാരിനെതിരേ വെല്ലുവിളിഉയര്‍ത്തുന്നവരെ പ്രതിനിധീകരിക്കുകയും ചെയ്ത ബെയ്ജിങിലെ ഫെന്‍ഗ്രൂയ് എന്ന നിയമസഹായസംഘടനയുടെ ഡയറക്ടറായിരുന്നു അദ്ദേഹം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക