|    Jan 19 Thu, 2017 10:04 am

ചെറുപാര്‍ട്ടികള്‍ സാന്നിധ്യമറിയിച്ചു

Published : 20th May 2016 | Posted By: SMR

മലപ്പുറം: തിരഞ്ഞെടുപ്പില്‍ ചെറുപാര്‍ട്ടികളും തങ്ങളുടെ സാന്നിധ്യമറിയിച്ചു. കനത്ത പോര് നടന്ന മലപ്പുറത്ത് പല മണ്ഡലങ്ങളിലും എസ്ഡിപിഐ, വെല്‍ഫയര്‍പാര്‍ട്ടി,പിഡിപി എന്നിവര്‍ക്കു കിട്ടിയ വോട്ടുകള്‍ വിധി നിര്‍ണയത്തില്‍ നിര്‍ണായകമായി.എസ്ഡിപിഐ,വെല്‍ഫയര്‍പാര്‍ട്ടി,പിഡിപി സ്ഥാനാര്‍ഥികള്‍ക്കു ലഭിച്ച വോട്ടുകള്‍.മണ്ഡലം, സ്ഥാനാര്‍ഥി,പാര്‍ട്ടി, ലഭിച്ച വോട്ടുകള്‍ ക്രമത്തില്‍

കൊണ്ടോട്ടി- നാസറുദ്ദീന്‍ എളമരം (എസ്ഡിപിഐ-3667), സലീം വാഴക്കാട് (വെല്‍ഫയര്‍പാര്‍ട്ടി -2344), അബ്ദുല്‍ഗഫൂര്‍ വാവൂര്‍ (പിഡിപി-566). ഏറനാട് -ഉമര്‍ ചേലക്കോട് (എസ്പി-1298), വേലായുധന്‍(ബിഎസ്പി-885), ഫാറൂഖ് ചെങ്ങര (പിഡിപി-536), നിലമ്പൂര്‍ -ബാബുമണി കരുവാരക്കുണ്ട് (എസ്ഡിപിഐ-4751), വണ്ടൂര്‍-കൃഷ്ണന്‍ കുനിയില്‍ (വെല്‍ഫയര്‍ പാര്‍ട്ടി -3399), കൃഷ്ണന്‍ എരഞ്ഞിക്കല്‍ (എസ്ഡിപിഐ -1178), വേലായുധന്‍ വെന്നിയൂര്‍ (പിഡിപി-920). മഞ്ചേരി -കെ എ സവാദ് (വെല്‍ഫയര്‍ പാര്‍ട്ടി-2503), സി എച്ച് അഷ്‌റഫ് (എസ്ഡിപിഐ-2357), മോയിന്‍ ബാപ്പു (പിഡിപി-1121). പെരിന്തല്‍മണ്ണ -സലീം മമ്പാട് (വെല്‍ഫയര്‍ പാര്‍ട്ടി-1757),സുനിയ സിറാജ് (എസ്ഡിപിഐ -698), സയ്യീദ് മുസ്തഫ പൂക്കോയ തങ്ങള്‍ (പിഡിപി-335).
മങ്കട- ഹമീദ് വാണിയമ്പലം (വെല്‍ഫയര്‍ പാര്‍ട്ടി -3924), എ എ റഹീം (എസ്ഡിപിഐ-1345), ഒ ടി ശിഹാബ്(പിഡിപി-264). മലപ്പുറം -ഇ സി ആയിശ(വെല്‍ഫയര്‍പാര്‍ട്ടി -3330), ജലീല്‍ നീലാമ്പ്ര(എസ്ഡിപിഐ-2444), അശ്‌റപ് പുല്‍പ്പറ്റ (പിഡിപി-1550). വേങ്ങര – കല്ലന്‍ അബൂബക്കര്‍ (എസ്ഡിപിഐ-3049), സുരേന്ദ്രന്‍ കരിപ്പുഴ(വെല്‍ഫയര്‍പാര്‍ട്ടി -1864), സുബൈര്‍ സബാഹി (പിഡിപി-1472). വള്ളിക്കുന്ന് -നിസാര്‍ മേത്തര്‍ (പിഡിപി-2975), ഹനീഫ ഹാജി (എസ്ഡിപിഐ-2499), പ്രവീണ്‍കുമാര്‍ (ബിഎസ്പി-705). തിരൂരങ്ങാടി -കെ സി നസീര്‍ (എസ്ഡിപിഐ-2478), മാളിയത്ത് അബ്ദുറസാഖ് ഹാജി (പിഡിപി-1902), മിനു മുംതാസ് (വെല്‍ഫയര്‍ പാര്‍ട്ടി -1270). താനൂര്‍ – അശ്‌റഫ് വൈലത്തൂര്‍ (വെല്‍ഫയര്‍ പാര്‍ട്ടി -1291), കെ കെ മജീദ് ഖാസിമി (എസ്ഡിപിഐ -1151), അന്‍വര്‍ പന്നിക്കണ്ടത്തില്‍ (പിഡിപി-858). തവനൂര്‍ -പി കെ ജലീല്‍ പാറക്കുഴിയില്‍ (എസ്ഡിപിഐ-2649), അലി കാടാമ്പുഴ(പിഡിപി-1077), മുഹമ്മദ് പൊന്നാനി (വെല്‍ഫയര്‍പാര്‍ട്ടി -1007). പൊന്നാനി -എം എം ഷാക്കിര്‍ (വെല്‍ഫയര്‍ പാര്‍ട്ടി-2048), എം മൊയ്തുണ്ണി ഹാജി (പിഡിപി-1857), അബ്ദുല്‍ ഫത്താഹ്(എസ്ഡിപിഐ-1659).തിരൂര്‍-ഗണേശ് വടേരി (വെല്‍ഫയര്‍ പാര്‍ട്ടി -2001), ഇബ്രാഹിം തിരൂര്‍(എസ്ഡിപിഐ-1828), ഷമീര്‍ പയ്യനങ്ങാടി (പിഡിപി-1276). കോട്ടക്കല്‍-നെയ്യത്തൂര്‍ കുഞ്ഞിമുഹമ്മദ് (പിഡിപി-2763), കെ പി ഒ റഹ്മത്തുല്ല (എസ്ഡിപിഐ-1719).

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 92 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക