|    Aug 18 Sat, 2018 8:27 am
FLASH NEWS
Home   >  Kerala   >  

ചെറുതോണി ഡാമില്‍ നിന്നും നാളെ കൂടുതല്‍ വെള്ളം തുറന്നു വിടും

Published : 9th August 2018 | Posted By: G.A.G

 

കനത്ത മഴയും ശക്തമായ നീരൊഴുക്കും തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ചെറുതോണി ഡാമില്‍ നിന്നും നാളെ ( 10. 8.2018 വെള്ളിയാഴ്ച) രാവിലെ 7 മണി മുതല്‍ 100 ക്യു മെക്‌സ് (1 ലക്ഷം ലിറ്റര്‍/സെക്കന്റ് ഇന്നത്തേതിന്റെ ഇരട്ടി അളവ് ) വെള്ളം തുറന്നു വിടുന്നതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഡാമിന്റെ താഴ്ഭാഗത്തും ചെറുതോണി പുഴയുടെയും പെരിയാറിന്റെയും ഇരുകരകളിലുള്ളവര്‍ ജാഗ്രത പാലിക്കണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss