|    Jul 19 Thu, 2018 5:26 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ചെറുകിട നികുതിദായകരെ സഹായിക്കാന്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നു

Published : 11th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ചെറുകിട നികുതിദായകരെ ആദായനികുതി റിട്ടേണുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സഹായിക്കുന്നതിനായി പരിശീലനം നല്‍കിയ ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് കേന്ദ്രം. ഇതിനായി 7,600 ഉദ്യോഗസ്ഥരെ നിയമിക്കാനാണ് ആദായനികുതി വകുപ്പ് ലക്ഷ്യമിടുന്നത്. ഇവരുടെ സേവനം മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ലഭ്യമാവും. രാജ്യത്തെ എല്ലാ ജില്ലകളിലും ഇത്തരത്തില്‍ പരിശീലനം ലഭിച്ച ഒരു ഉദ്യോഗസ്ഥനെയെങ്കിലും നിയമിക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss