|    Jul 23 Sun, 2017 12:32 am
FLASH NEWS
Home   >  Kerala   >  

ചെറിയാന്‍ ഫിലിപ്പിന്റെ സ്ത്രീവിരുധ പരാമര്‍ശം വിവാദത്തില്‍

Published : 18th October 2015 | Posted By: TK

തിരുവനന്തപുരംചെറിയാന്‍ ഫിലിപ്പിന്റെ സ്ത്രീവിരുധ പരാമര്‍ശങ്ങള്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ വന്‍ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ”യൂത്ത് കോണ്‍ഗ്രസുകാരുടെ ഉടുപ്പഴിക്കള്‍ സമരം മാതൃകാപരമായ ഒരു സമര മാര്‍ഗമാണ്- ഈ സമരം രഹസ്യമായി നടത്തിയ വനിതകള്‍ക്കെല്ലാം പണ്ട് കോണ്‍ഗ്രസില്‍ സീറ്റ് കിട്ടിയിട്ടുണ്ട്” എന്നാണ് ചെറിയാന്‍ ഫിലിപ്പ് പോസ്റ്റിട്ടത്.സംഭവം വിവാദമായതോടെ താന്‍ ഒരു സ്ത്രീയെയും അപമാനിച്ചിട്ടില്ലെന്ന് ചെറിയാന്‍ ഫിലിപ്പ് പ്രതികരിച്ചു.ത്രീകളെ അങ്ങേയറ്റം ബഹുമാനിക്കുന്ന ഒരാളാണ്  സ്ത്രീ സമൂഹത്തിനാകെ അപമാനകരമാകുന്ന ചിലരെ മാത്രമാണ് ഉദ്ദേശിച്ചത്  ഈ സാംസ്‌കാരിക ജീര്‍ണതക്കെതിരെ ശബ്ദം ഉയര്‍ത്തേണ്ടത് സ്ത്രീ തന്നെയാണ്  സ്ത്രീകളെ ഇരകളാക്കുന്ന പുരുഷന്മാരെയാണ് ഞാന്‍ പരോക്ഷമായി വിമശിച്ചതെന്നും അദേഹം വ്യക്തമാക്കി.

cherian philip
                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക