|    Nov 14 Wed, 2018 6:21 am
FLASH NEWS
Home   >  National   >  

ചെമ്പൂരിലെ ഭാരത് പെട്രോളിയം പ്ലാന്റില്‍ പൊട്ടിത്തെറി

Published : 8th August 2018 | Posted By: afsal ph


മുംബൈ: മാഹുല്‍ ചെമ്പൂരിലെ ഭാരത് പെട്രോളിയം പ്ലാന്റില്‍ തീപിടിത്തവും പൊട്ടിത്തെറിയും. ഇന്ന് ഉച്ചതിരിഞ്ഞു മൂന്നു മണിയോടെയാണ് അപകടം. അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ തീയണയ്ക്കാന്‍ ശ്രമം നടക്കുകയാണ്. അഗ്‌നിശമന സേനയുടെ എട്ട് വാഹനങ്ങളും രണ്ട് ഫോം ടെന്‍ഡറുകളും രണ്ട് ജംബോ ടാങ്കറുകളും തീയണയ്ക്കാന്‍ എത്തിയിട്ടുണ്ട്. ശക്തമായ സ്‌ഫോടനമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss