|    Dec 14 Fri, 2018 4:01 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ചെമ്പരിക്ക ഖാസിയുടെ മരണം: തുടരന്വേഷണം നടത്തണം

Published : 17th November 2018 | Posted By: kasim kzm

കൊച്ചി: ചെമ്പരിക്ക ഖാസിയുടെ മരണം സംബന്ധിച്ച് വീണ്ടും തുടരന്വേഷണം നടത്തണമെന്ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ഖാസിയുടെ മരണം കൊലപാതകമാണെന്നു സംശയിക്കുന്ന യാതൊന്നും അന്വേഷണത്തില്‍ തെളിഞ്ഞില്ലെന്നും അവസാനിപ്പിക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് സിബിഐ കോടതിയില്‍ അന്തിമ റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതാണ് കോടതി തള്ളിയത്. സിജെഎം കോടതി 2016 ഫെബ്രുവരി 12ലെ ഉത്തരവുപ്രകാരം അന്വേഷണം നടത്തണമെന്നും നിര്‍ദേശമുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss