|    Nov 24 Fri, 2017 5:37 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ചെന്നൈയിന്‍ എഫ്‌സിക്ക് പുതിയ സഹ പരിശീലകര്‍

Published : 12th August 2017 | Posted By: fsq

 

ചെന്നൈ:    ഐഎസ്എല്ലിന്റെ നാലാം സീസണിലേക്ക് തയ്യാറെടുക്കുന്ന ചെന്നൈയിന്‍ എഫ്‌സിയില്‍ പുതിയ സഹ പരിശീലകര്‍. ഇംഗ്ലീഷുകാരന്‍ മാര്‍ക് ലില്ലിസിനെ സഹ പരിശീലകനായും ന്യാല്‍ ക്ലാര്‍കിനെ സ്‌പോര്‍ട്‌സ് സയന്റിസ്റ്റായും നിയമിച്ചു. പുതിയ മുഖ്യ പരിശീലകന്‍ ജോണ്‍ ഗ്രിഗറിക്കൊപ്പം ഇന്ത്യക്കാരനായ സെയ്ദ് സാബിര്‍ പാഷ നേരത്തെ തന്നെ സഹപരിശീലക സ്ഥാനത്തുണ്ട്. ഇദ്ദേഹത്തിനൊപ്പമാണ് മാര്‍ക് ലില്ലിസിനെ ചേര്‍ത്തിരിക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റി, ഡെര്‍ബി കൗണ്ടി, ആസ്റ്റണ്‍ വില്ല, ഹഡ്ഡേഴ്‌സ്ഫീല്‍ഡ് തുടങ്ങിയ ക്ലബ്ബുകള്‍ക്കൊപ്പം 17 വര്‍ഷത്തെ പരിചയ സമ്പത്തുള്ള വ്യക്തിയാണ് 57കാരനായ ലില്ലിസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക