|    Mar 24 Fri, 2017 9:39 pm
FLASH NEWS

ചെന്നിത്തല പ്രൊഫൈല്‍ പ്രിസ്മയാക്കി, ഫേസ്ബുക്കില്‍ രൂക്ഷ വിമര്‍ശനം

Published : 1st August 2016 | Posted By: G.A.G

chennithala-600

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ  പ്രൊഫൈല്‍ പടം പ്രിസ്മയാക്കിയത്  ഫേസ്ബുക്കില്‍ രൂക്ഷമായ വിമര്‍ശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങി. ഉ്ത്തരവാദിത്തമുള്ള ഒരു സ്ഥാനത്തിരിക്കുന്ന ചെന്നിത്തല ഒരു കോളജ് വിദ്യാര്‍ഥിയെപ്പോലെ പെരുമാറരുതെന്നും, വേറെ പ്രത്യേകിച്ച് പണിയൊന്നുമില്ലല്ലോ എന്നുമൊക്കെയാണ് പലരും കമന്റുകള്‍ പോസ്റ്റ് ചെയ്തത്്. മാണിയും ചാണ്ടിയും ഉള്‍പ്പടെ നടത്തുന്ന നീക്കങ്ങള്‍ അറിയണമെന്നും അല്ലെങ്കില്‍ രാഷ്ട്രീയത്തില്‍ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും ചിലര്‍ ഉപദേശിച്ചു.പ്രതിപക്ഷനേതാവായിരിക്കേ വിഎസ് കാടും മലയുമൊക്കെ താണ്ടി പ്രവര്‍ത്തനം നടത്തിയിരുന്ന കാര്യവും ചൂണ്ടിക്കാണിക്കപ്പെട്ടു. പ്രിസ്മ ട്രെന്‍ഡ് പോയെന്നും കോണ്‍ഗ്രസുകാര്‍ എല്ലാക്കാര്യത്തിലും ഇതുപോലെ ലേറ്റാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.

chenni

comments

(Visited 453 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക