|    Mar 23 Thu, 2017 11:54 am
FLASH NEWS

‘ചെന്നിത്തല ആര്‍എസ്എസിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നു’

Published : 14th July 2016 | Posted By: SMR

കണ്ണൂര്‍: നിഷ്ഠുരമായ കൊലനടത്തി സംഘര്‍ഷത്തിനു തുടക്കംകുറിച്ച ആര്‍എസ്എസിനെ രക്ഷപ്പെടുത്താനാണ് പ്രതിപക്ഷനേതാവ് ചെന്നിത്തല ശ്രമിക്കുന്നതെന്നും ചെന്നിത്തലയുടെ ഖദര്‍ കുപ്പായത്തിനടിയില്‍ ഒളിപ്പിച്ചുവച്ച ആര്‍എസ്എസിന്റെ കാക്കിനിക്കര്‍ അഴിച്ചു വയ്ക്കുന്നതാണ് നാടിനു നല്ലതെന്നും സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍. ആര്‍എസ്എസിനെ രക്ഷപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കണ്ണൂരില്‍ സിപിഎം അക്രമമാണെന്ന് ചെന്നിത്തല നിയമസഭയില്‍ പ്രസ്താവന നടത്തിയത്. വിവരക്കേടു പറയുന്ന ചെന്നിത്തല നിയമസഭയ്ക്ക് അപമാനമാണെന്നും ജയരാജന്‍ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.

(Visited 19 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക