|    Jul 21 Sat, 2018 7:47 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ചെന്നിത്തലയുടെ ‘പടയൊരുക്കം’’’നവംബര്‍ 1ന്

Published : 28th September 2017 | Posted By: fsq

 

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവഞ്ചനയ്‌ക്കെതിരേ നവംബര്‍ 1 മുതല്‍ ഡിസംബര്‍ 1 വരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്രയുടെ പേര് പടയൊരുക്കം. യുഡിഎഫ്  നേതാക്കള്‍ ചുവരെഴുതിക്കൊണ്ടാണ് യാത്രയ്ക്ക് നാമകരണം നടത്തിയത്. ഇന്നലെ രാവിലെ 9ന് പാറ്റൂര്‍ ജങ്ഷനിലായിരുന്നു പരിപാടി.  രമേശ് ചെന്നിത്തല, എം എം ഹസന്‍,  ഉമ്മന്‍ചാണ്ടി,  പി കെ കുഞ്ഞാലിക്കുട്ടി എംപി, പി പി തങ്കച്ചന്‍, വി ഡി സതീശന്‍ എംഎല്‍എ, എ എ അസീസ്, എം എന്‍ നായര്‍, എം പി സാജു,  ദേവരാജന്‍, ശൂരനാട് രാജശേഖരന്‍, നെയ്യാറ്റിന്‍കര സനല്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss