|    Jul 26 Wed, 2017 2:06 am
FLASH NEWS
Home   >  Kerala   >  

ചെന്നിത്തലയുടെ ഖദര്‍ അഴിച്ചാല്‍ കാണുക കാക്കി ട്രൗസര്‍: പി ജയരാജന്‍

Published : 13th July 2016 | Posted By: mi.ptk

p-jayarajan

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തയ്ക്ക് മറുപടിയുമായി പി ജയരാജന്‍.ചെന്നിത്തലയുടെ ഖദര്‍ അഴിച്ചാല്‍ കാണുക കാക്കി ട്രൗസര്‍ ആയിരിക്കുമെന്ന് ജയരാജന്‍ പറഞ്ഞു. വിവരക്കേട് പറയുന്ന പ്രതിപക്ഷ നേതാവ് സഭയ്ക്ക് അപമാനമെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ പോലീസിനെ നിയന്ത്രിക്കുന്നത് പി ജയരാജനാണെന്നും കണ്ണൂരിനെ കുരിതിക്കളമാക്കാനാണ് സിപിഎം ശ്രമമെന്നുമുള്ള പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് ജയരാജന്റെ  പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയന്‍ സംഭവങ്ങളെ ലാഘവത്തോടെയാണ് കാണുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക