|    Jul 16 Mon, 2018 2:34 pm
FLASH NEWS

ചെട്ടിക്കുളങ്ങര ക്ഷേത്രത്തില്‍ കീഴ്ശാന്തിയായി അബ്രാഹ്മണന് നിയമനം

Published : 28th September 2017 | Posted By: fsq

 

ആലപ്പുഴ: മാവേലിക്കര ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ ചരിത്രത്തിലാദ്യമായി അബ്രാഹ്മണന് പൂജാദി കര്‍മങ്ങള്‍ക്ക് നേതൃ ത്വം നല്‍കാന്‍ അവസരം. ക്ഷേത്രത്തിലെ കീഴ്ശാന്തിയായി അബ്രാഹ്മണന് നിയമ നം നല്‍കാനുള്ള ദേവസ്വംബോര്‍ഡ് തീരുമാനം സംഘപരിവാര സംഘടനകളുടെ എതി ര്‍പ്പുകള്‍ക്കിടെയാണ് നടപ്പാക്കുന്നത്. ഈഴവ സമുദായാംഗമായ സുധീര്‍കുമാറിനെയാണ് ഇവിടുത്തെ കീഴ്ശാന്തിയായി ദേവസ്വം ബോര്‍ഡ് നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ എതിര്‍പ്പുകള്‍ ഫലംകാണാതെ വന്നതിനെ തുടര്‍ന്ന് നിയമനത്തെ സ്വാഗതം ചെയ്ത് സംഘപരിവാരം രംഗത്തെത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss