|    Jun 22 Fri, 2018 3:03 pm
FLASH NEWS
Home   >  Kerala   >  

ചെങ്ങന്നൂരില്‍ വോട്ടെണ്ണല്‍ ലൈവ് അപ്‌ഡേറ്റ്: എല്‍ഡിഎഫ്10,000ത്തിലധികം വോട്ടിന് മുന്നില്‍

Published : 31st May 2018 | Posted By: sruthi srt

11:12:49

എല്‍ഡിഎഫ് 8000ത്തിലധികം വോട്ടിന് മുന്നില്‍


10:37:20

എല്‍ഡിഎഫ് 6336 വോട്ടിന് മുന്നില്‍


09:31:24

പാണ്ടനാട്ടെ വോട്ട് എണ്ണി തീര്‍ന്നിരിക്കുന്നു-2950 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ രണ്ടാം റൗണ്ടില്‍ സജി ചെറിയാന്‍ മുന്നില്‍ തുടരുന്നു.

 


എല്‍ഡിഎഫ്-5902 വോട്ട്
യുഡിഎഫ്-3716
ബിജെപി-2865


09:14:44

ബിജെപി മൂന്നാം സ്ഥാനത്ത്

എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി

രണ്ടാം റൗണ്ട് എണ്ണി തുടങ്ങി


09:05:00

മാന്നാറില്‍ എല്‍ഡിഎഫ് മുന്നേറ്റം


09:12:00

186വോട്ടിന് സജി ചെറിയാന്‍ മുന്നില്‍


09:00:00

തുടക്കത്തിലെ ലീഡ് എല്‍ഡിഎഫിന്


08:38:54

ആദ്യ റൗണ്ട് കഴിഞ്ഞാല്‍ റിസല്‍ട്ട് ആര്‍ക്കെന്ന് അറിയാന്‍ കഴിയുമെന്ന് സജി ചെറിയാന്‍


08:38:45

മാന്നാര്‍ പഞ്ചായത്തിലെ വോട്ടെണ്ണല്‍ തുടങ്ങി


08:28:18

ആദ്യ ഫലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന് അനുകൂലം-154 വോട്ടിന് മുന്നില്‍ നില്‍ക്കുന്നു


08:28:04

തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്‌

ചെങ്ങന്നൂര്‍:ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ ഫലം മണിക്കൂറുകള്‍ക്കകം അറിയാം. ചെങ്ങന്നൂരിലെ മാന്നാറിലെ വോട്ടുകളാണ് ആദ്യം എണ്ണി തുടങ്ങിയിരിക്കുന്നത്. അതേസമയം അവസാന നിമിഷവും മൂന്ന് മുന്നണികളും വിജയപ്രതീക്ഷയിലാണ്.

ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകളാണ്. ആദ്യം എണ്ണുന്നത് 13 റൗണ്ടുകളായാണ് വോട്ടെണ്ണല്‍ പുരോഗമിക്കുക.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss