|    Feb 20 Mon, 2017 11:35 pm
FLASH NEWS

ചെക്ക് സ്വീകരിച്ചില്ലെങ്കില്‍ പരാതി നല്‍കാം

Published : 19th November 2016 | Posted By: SMR

മലപ്പുറം: രാജ്യത്ത് 1000, 500 കറന്‍സി നോട്ടുകള്‍ അസാധുവാക്കിയ സാഹചര്യത്തില്‍ അടിയന്തര സര്‍വീസ് ആവശ്യമുള്ള ആശുപത്രികള്‍, കാറ്ററിങ് സ്ഥാപനങ്ങള്‍, റെന്റ് ഹൗസ് തുടങ്ങിയ സ്ഥാപനങ്ങള്‍ ചെക്ക്, ഡിമാന്‍ഡ് ഡ്രാഫ്റ്റ്, ഓണ്‍ലൈന്‍ പെയ്‌മെന്റ് തുടങ്ങിയവ സ്വീകരിക്കുന്നില്ലെങ്കില്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കാമെന്ന് കലക്ടര്‍ എ ഷൈനാമോള്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക