|    Jun 29 Thu, 2017 12:54 am
FLASH NEWS
Home   >  In Video   >  

‘ചെകുത്താന്‍ സ്രാവിനെ’ കണ്ടിട്ടുണ്ടോ ? വീഡിയോ :

Published : 18th December 2016 | Posted By: frfrlnz

chekuthan
ന്യൂയോര്‍ക്ക്: പല തരം സ്രാവുകളെ മലയാളികള്‍ക്കറിയാം. എന്നാല്‍ ചെകുത്താന്‍ സ്രാവിനെ കണ്ടിട്ടുണ്ടോ. റാറ്റ് ഫിഷ,് റാബിറ്റ് ഫിഷ് എന്നൊക്കെ അറിയപ്പെടുന്ന സ്രാവ് വര്‍ഗ്ഗത്തില്‍ പ്പെടുന്ന ഒരു മല്‍സ്യമാണിത്. ഇംഗ്ലീഷില്‍ ഗോസ്റ്റ് ഷാര്‍ക്ക് എന്നും പേരുണ്ട്. 400 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്രാവുകളില്‍ നിന്ന് തന്നെ വേര്‍തിരിഞ്ഞുണ്ടായ വര്‍ഗ്ഗമാണിത്.  കടലിനടിയില്‍ 200 മുതല്‍ 2600 വരെ മീറ്റര്‍ ആഴത്തിലാണ് വാസം. 150 സെ.മീറ്റര്‍വരെയാണ് വലുപ്പം.

വീഡിയോ കാണാം

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക