|    Apr 25 Tue, 2017 12:01 pm
FLASH NEWS

ചുമട്ടുതൊഴിലാളികളെ പോലിസ് മര്‍ദിച്ചതായി പരാതി

Published : 1st November 2016 | Posted By: SMR

ചെറുതോണി: ചുമട്ടു തൊഴിലാളികളെ ഇടുക്കി പോലിസ് മര്‍ദിച്ചതായി പരാതി. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയ്ക്ക് ചുമടിറക്കുന്നതിനായി എത്തിയ രണ്ടു ചുമട്ടു തൊഴിലാളികളെ പെട്രോള്‍ പമ്പിന് സമീപമുള്ള യൂനിയന്‍ ഓഫിസിന്റെ ഷെഡ്ഡില്‍ കയറി മര്‍ദിക്കുകയും പിന്നീട് പോലിസ് സേ്റ്റഷനില്‍ കൊണ്ടുപോയി മൂന്നാംമുറ പ്രയോഗിക്കുകയും ചെയ്തു. പോലിസിന്റെ മര്‍ദനത്തില്‍ പരിക്കേറ്റ ചുമട്ടു തൊഴിലാളികളായ ചെറുതോണി മമ്പാട്ട് കാട്ടുവിള അജേഷ്(26), കടപ്പൂര്‍ ലിന്റോ (30) എന്നിവരാണ് ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day