|    Nov 22 Wed, 2017 6:33 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ചീഫ് ജസ്റ്റിസ് ആര്‍ടിഐ പരിധിയില്‍ വരില്ല : കേന്ദ്രം

Published : 3rd August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെയും ഗവര്‍ണര്‍മാരുടെയും പദവി വിവരാവകാശ നിയമപരിധിക്കുള്ളില്‍ വരില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പൊതു അധികാരികളുമായോ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായോ ബന്ധെപ്പട്ട വിവരങ്ങള്‍ പൗരന് ലഭ്യമാക്കുന്നതിനുള്ള നിയമമാണ് വിവരാവകാശ നിയമം. ചീഫ് ജസ്റ്റിസിനെയും ഗവര്‍ണറെയും കേന്ദ്ര വിവരാവകാശ കമ്മീഷന്റെ പൊതു അധികാരത്തില്‍ പെടുത്തിയിട്ടില്ലെന്ന് ലോക്‌സഭയില്‍ നല്‍കിയ മറുപടിയിലാണ് മന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കിയത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക