|    Feb 26 Sun, 2017 7:10 am
FLASH NEWS

ചീഫ് ജസ്റ്റിസിന് മാധ്യമങ്ങളുടെ തുറന്ന കത്ത്

Published : 1st November 2016 | Posted By: SMR

കൊച്ചി: കേരളത്തിലെ കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു വിലക്കേര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ കേരളത്തിലെത്തുന്ന സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ടി എസ് താക്കൂറിന് മാധ്യമങ്ങളുടെ തുറന്ന കത്ത്. വജ്രജൂബിലി ആഘോഷിക്കുന്ന കേരള ഹൈക്കോടതിയിലെ നീതിന്യായ നടപടിയുടെ സുതാര്യത മറയ്ക്കുന്ന വലിയൊരു കളങ്കം വരുത്തിവച്ചിരിക്കുകയാണ് ഈ സംവിധാനത്തിന്റെ തന്നെ ഭാഗമായ ഒരുകൂട്ടം ആളുകളെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ചീഫ് ജസ്റ്റിസ്, സംസ്ഥാന ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവരൊക്കെ ഇടപെട്ടിട്ടും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണെന്ന് കത്തില്‍ പറയുന്നു.
കത്തിന്റെ വിശദവിവരം കേരളം പേജില്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക