|    Nov 17 Sat, 2018 10:40 pm
FLASH NEWS

ചീകരണത്തൊഴിലാളി സമരത്തിന് ഐക്യദാര്‍ഢ്യവുമായി എസ്ഡിപിഐ

Published : 17th March 2018 | Posted By: kasim kzm

ശുകോഴിക്കോട്: മെഡിക്കല്‍ കോളജ് ശുചീകരണത്തൊഴിലാളികള്‍ കലക്ടറേറ്റ്് പരിസരത്ത് 18 ദിവസമായി തുടരുന്ന  അനിശ്ചിതകാല സമരത്തിന് എസ്ഡിപിഐ ജില്ലാ കമ്മിറ്റി  ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സമരപന്തലിലേക്ക് നടത്തിയ ഐക്യദാര്‍ഢ്യ റാലി  ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി ഉദ്ഘാടനം ചെയ്തു.
എസ്ഡിപിഐ പ്രവര്‍ത്തകര്‍ സമരപന്തലിലെ തൊഴിലാളികള്‍ക്ക്  റിലീഫ് കിറ്റ് വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് എം എ സലീം, ജനറല്‍ സെക്രട്ടറി നജീബ് അത്തോളി, സെക്രട്ടറി സലീം കാരാടി, ജില്ലാ കമ്മിറ്റിയംഗം ടി പി മുഹമ്മദ്, വാഹിദ് ചെറുവറ്റ, ഗഫൂര്‍ വെളളയില്‍, വി പി റഈസ്, റാഫി പയ്യാനക്കല്‍ നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss