|    Oct 19 Fri, 2018 2:15 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ചിട്ടി തട്ടിപ്പ് : റിട്ട. ജില്ലാ ജഡ്ജിയെ റിസീവറായി നിയമിച്ചു

Published : 27th September 2017 | Posted By: fsq

 

തിരുവനന്തപുരം: നിര്‍മല്‍ കൃഷ്ണ ചിട്ടി തട്ടിപ്പ് കേസില്‍ റിസീവറായി റിട്ട. ജില്ലാ ജഡ്ജി പ്രേമചന്ദ്രനെ നിയമിച്ചു. കോടതിയുടെ നിര്‍ദേശപ്രകാരം ബാര്‍ അസോസിയേഷന്‍ സെക്രട്ടറി നല്‍കിയ നാലുപേരുടെ ലിസ്റ്റില്‍ നിന്നാണ് റിസീവറെ തിരഞ്ഞെടുത്തത്. നിക്ഷേപകരുടെ നിലപാട് കൂടി കണക്കിലെടുത്താണ് തിരുവനന്തപുരം സബ് കോടതി ജഡ്ജിയുടെ തീരുമാനം. കേസിന്റെ നിലപാട് അടുത്തമാസം 23ന് കോടതിയെ അറിയിക്കാനും റിസീവര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss