|    Dec 17 Mon, 2018 5:43 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ചിക്കിംഗ് നായിഫ് സൂഖിലും ആരംഭിച്ചു

Published : 12th November 2018 | Posted By: ke

ദുബയ്: യുഎഇയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തുന്ന ചിക്കിംഗ് എന്ന ഭക്ഷ്യ വില്‍പ്പന കേന്ദ്രം ദുബയ് നായിഫ് സൂഖിലും ആരംഭിച്ചു. പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്ത ചടങ്ങില്‍ ചിക്കിംഗ് ചെയര്‍മാന്‍ എ.കെ മന്‍സൂര്‍, അന്‍വര്‍, നിയാസ് ഉസ്മാന്‍, മഖ്ബൂല്‍ മോദി, ശ്രീകാന്ത് എന്‍ പിള്ള എന്നിവര്‍ സംബന്ധിച്ചു. പുണ്യ നഗരങ്ങളായ മക്ക, മദീന തുടങ്ങിയ നഗരങ്ങളിലും ചിക്കിംഗ് ആരംഭിക്കുമെന്ന് എ.കെ മന്‍സൂര്‍ പറഞ്ഞു. ഫിബ്രുവരിയില്‍ ആഫ്രിക്കന്‍ രാജ്യമായ സാംബിയയിലും ആരംഭിക്കും. 2025 ല്‍ 70 രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് തൃശ്ശൂര്‍ സ്വദേശിയായ മന്‍സൂര്‍ വാര്‍ത്താ ലേഖകരെ അറിയിച്ചു

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss