|    Jul 16 Mon, 2018 12:36 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ചികില്‍സാ ചെലവ് പഠിക്കാന്‍ വിദഗ്ധ സമിതി

Published : 10th August 2016 | Posted By: SMR

തിരുവനന്തപുരം: ശസ്ത്രക്രിയകള്‍ക്കും ചികില്‍സകള്‍ക്കും ആവശ്യമായ ചെലവുകള്‍ സംബന്ധിച്ചു പഠനം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതി രൂപീകരിച്ചു. ഹൃദയസംബന്ധമായ ശസ്ത്രക്രിയകള്‍, വൃക്ക മാറ്റിവയ്ക്കല്‍, കരള്‍ മാറ്റിവയ്ക്കല്‍, ആന്‍ജിയോപ്ലാസ്റ്റി, കൊറോണറി ആര്‍ട്ടെറി ബൈപാസ് ഗ്രാഫ്റ്റ് തുടങ്ങിയ ചികില്‍സകള്‍ക്കും ഓപറേഷനും ചെലവു വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണു സമിതി രൂപീകരിച്ചത്. രണ്ടുമാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss