|    May 27 Sat, 2017 2:24 am
FLASH NEWS

ചികിത്സയ്‌ക്കെത്തിയ 16 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍

Published : 17th July 2016 | Posted By: mi.ptk

rape_

കോഴിക്കോട്: പനിയ്ക്ക് ചികിത്സ തേടിയെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കോഴിക്കോട് മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍. ചൈല്‍ഡ് ലൈന്‍ മുഖേന നല്‍കിയ പരാതിയിലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ പിവി നാരായണനെ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രിന്‍സിപ്പാളായി വിരമിച്ച പിവി നാരായണന്‍ സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്തുവരികയായിരുന്ന പിവി നാരായണനെ ഇന്നലെ രാത്രിയാണ് നല്ലളം പോലീസ് കസ്റ്റഡിയിലെടുത്തത്. പോക്‌സോ ആക്ട് പ്രകാരമാണ് നാരായണനെതിരെ കേസെടുത്തിട്ടുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day