|    Sep 19 Wed, 2018 4:11 pm
FLASH NEWS
Home   >  National   >  

ചികിത്സക്കായി എത്തിയ 13കാരിയ ഡോക്ടര്‍ മൂന്ന് ദിവസം മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു

Published : 22nd April 2018 | Posted By: mi.ptk

മുസാഫര്‍നഗര്‍: ചികിത്സക്കായി ക്ലിനിക്കിലെത്തിയ 13കാരിയെ ഡോക്ടര്‍ പീഡിപ്പിച്ചു. മൂന്ന് ദിവസം മുറിക്കുള്ളില്‍ പൂട്ടിയിട്ട് തുടര്‍ച്ചയായി പീഡിപ്പിക്കുകയായിരുന്നു.

ചികിത്സക്കായി പോയ മകളെ ഡോക്ടര്‍ തടവിലാക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. കുട്ടിയെ കാണാതായതിനെതുടര്‍ന്ന് താനും നാട്ടുകാരും പ്രദേശത്ത് തിരച്ചില്‍ നടത്തുകയായിരുന്നു. മൂന്ന് ദിവസത്തിന് ശേഷം കുട്ടി അവിടെ നിന്നും രക്ഷപ്പെട്ടുവരികയായിരുന്നുവെന്നും പിതാവ് പോലീസിനോട് പറഞ്ഞു. മയക്കുമരുന്ന് നല്‍കിയാണ് ഡോക്ടര്‍ കുട്ടിയെ പീഡിപ്പിച്ചത് എന്നാണ് പരാതിയില്‍ പറയുന്നത്. കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി. പരാതിയില്‍ ഡോക്ടറെ അറസ്റ്റ് ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss