|    May 28 Mon, 2018 1:32 pm
FLASH NEWS
Home   >  Sports  >  Cricket  >  

ചാംപ്യന്‍സ് ട്രോഫി ഒന്നാം സെമി: പാകിസ്താന് 212 റണ്‍സ് വിജയ ലക്ഷ്യം

Published : 14th June 2017 | Posted By: ev sports


കാര്‍ഡിഫ്: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെതിരേ പാകിസ്താന് 212 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 49.5 ഓവറില്‍ 211 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 46 റണ്‍സ് നേടിയ ജോയ് റൂട്ടാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറര്‍. ജോണി ബെയര്‍സ്‌റ്റോ(43), ഓയിന്‍ മോര്‍ഗന്‍(33), ബെന്‍ സ്‌റ്റോക്‌സ്(34) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. പാകിസ്താന് വേണ്ടി ഹസന്‍ അലി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജുനൈദ് ഖാന്‍, റുമാന്‍ റയീസ് എന്നിവര്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി. ഷദാബ് ഖാന്‍ ഒരു വിക്കറ്റും വീഴ്ത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss