|    Jun 23 Sat, 2018 2:10 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ചാംപ്യന്‍സ് ട്രോഫിക്ക് ഇന്ത്യയില്ലെങ്കില്‍ വലിയ നഷ്ടം: അംല

Published : 6th May 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഐസിസി ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ കളിച്ചില്ലെങ്കില്‍ അത് വലിയ നിരാശയും നഷ്ടവും വരുത്തുമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം  ഹാഷിം അംല. ലോക ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമുകളിലൊന്നാണ് ഇന്ത്യ. ഇതിനാല്‍ തന്നെ ഇന്ത്യ കളിക്കാത്ത ചാംപ്യന്‍സ് ട്രോഫി എല്ലാ തരത്തിലും നഷ്ടങ്ങള്‍ സൃഷ്ടിക്കുമെന്നും അംല അഭിപ്രായപ്പെട്ടു. ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ താരം ഡേവിഡ് മില്ലറും ഇന്ത്യ ചാംപ്യന്‍സ് ട്രോഫി കളിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തുകയുണ്ടായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss