|    Jul 23 Sun, 2017 4:32 pm
FLASH NEWS

ചവറ ഗ്രാമപ്പഞ്ചായത്തില്‍ എല്‍ഡിഎഫ് , യുഡിഎഫ് ഒപ്പത്തിനൊപ്പം

Published : 10th November 2015 | Posted By: SMR

ചവറ:ചവറ ഗ്രാമപ്പഞ്ചായത്തിലെ ആകെയുളള 23 വാര്‍ഡില്‍ പത്ത് എല്‍ഡി എഫും, പത്ത് യുഡിഎഫും മൂന്ന് സീറ്റ് സ്വതന്ത്രന്‍മാരും നേടി.

ഇവിടെ സ്വതന്ത്രന്‍മാര്‍ ആരോടൊപ്പമാണോ നില്‍ക്കുന്നത് അവര്‍ പഞ്ചായത്ത് ഭരിക്കും.വാര്‍ഡ്, മല്‍സരിച്ച സ്ഥാനാര്‍ഥികള്‍ പാര്‍ട്ടി , വോട്ട്, വിജയിച്ചവര്‍ എന്ന ക്രമത്തില്‍. (1) കോവില്‍ത്തോട്ടം -റോബിന്‍സന്‍ ( സ്വത-410), ജോസ് ടൈറ്റസ് ( കോണ്‍.-351), അന്‍സല്‍ ആന്റണി( സിപിഐ-295) ഫെലിക്‌സ് ( ബിജെപി-29) ബിജു (സ്വത-19) , ഗബ്രിയല്‍ (സ്വത-19).റോബിന്‍സന്‍ 115 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. (2) ചെറുശേരിഭാഗം വി ജ്യോതിഷ്‌കുമാര്‍-സിപി ഐ-546), രാധാകഷ്ണപിളള (കോണ്‍-490, ഗിരീഷ്‌കുമാര്‍ -ബിജെപി-91).വി ജ്യോതിഷ്‌കുമാര്‍ 56 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു.
(3) തോട്ടിനുവടക്ക്- ജയശ്രി (സിപിഎം-464), ഉഷാകുമാരി ( ആര്‍എസ്പി-365), ലാലി ( ബിജെപി -210) ജയശ്രി 99 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. (4) പഴഞ്ഞീക്കാവ് -രമാദേവി- (സിപിഎം-685), അമ്പിളി ( ആര്‍എസ്പി- 445) രമാദേവി 240 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു.(5) മടപ്പളളി- ഗീത-(സിപിഎം-614), മോഹനന്‍ ( കോണ്‍ഗ്രസ്-397), ശിവപ്രസാദ്- ബിജെപി (-74), ഗീത 217 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു.(6) വട്ടത്തറ – ഷറഫുദിന്‍ ( സിപിഎം-469), സുരേഷ് ( ബിജെപി-389),ഇ റഷീദ് (കോണ്‍.185), മടപ്പളളി അനില്‍( സ്വത-65), അനസ്( എസ്ഡിപിഐ-62), പ്രകാശ് (ആം ആംദ്മി-33), ഷാഹിനാര്‍ ( പിഡി പി-2).ഷറഫുദീന്‍ 80 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. (7) മുകുന്ദപുരം- ലളിത (കോണ്‍-631), ശാന്തമ്മ ( സിപിഎം-488), രമ്യ ( ബിജെപി-144) പ്രിയരഞ്ജിനി (മുസ്ലിംലീഗ്-88) ലളിത 143 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു.
(8) കൊട്ടുകാട്- കുറ്റിയില്‍ സാലിയത്ത് ( കോണ്‍.495), സലീന (സ്വത.-397) ഷാഹിദ ബീവി ( പിഡിപി-176), അനിതാ മോള്‍ (ബിജെപി-109) , അശ്വതി (മുസ്ലിംലീഗ്- 16) സീലിയത്ത് 98 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു.
(9) പട്ടത്താനം- സതീഭായി (കോണ്‍-667), ഉഷാകുമാരി (സിപിഎം-468), രേഖ( ബിജെപി -187) 199 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. (10) മേനാമ്പളളി- സക്കീര്‍ ഹുസൈണ്‍( സിപിഐ-535), ചന്ദ്രന്‍പിളള (കോണ്‍-318), രഞ്ജിത്കുമാര്‍ ( ബി ജെപി-211)സക്കീര്‍ ഹുസൈന്‍ 217 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. (11) ഭരണിക്കാവ്- ലേഖ (സിപിഎം-623), പ്രിയവസന്തന്‍ ( കോണ്‍-546), മഞ്ചു ( ബി ജെപി-132) ലേഖ 77 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. (12) താന്നിമൂട് – ബ്ലെയ്‌സി കുഞ്ഞച്ചന്‍ (കോണ്‍-422). ലില്ലി( സിപിഎം-408), രാധ(സ്വത-229) ബ്ലയിസി14 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു.
(13) പയ്യലക്കാവ്- സതീശന്‍ ( ആര്‍എസ്പി- 554), ശശികുമാര്‍ ( സിപിഎം- 485), മനോജ് ( സ്വത-76) ജയപ്രകാശ് ( ബിജെപി (61) സതീശന്‍69 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. (14) കോട്ടയ്ക്കകം- ദീപു ( സിപിഎം-551), മിനി ബാബു ( ആര്‍എസ്പി- 425), രാജേഷ് ( ബിജെപി-212)126 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. (15) പുതുക്കാട്- ശിവന്‍കുട്ടിപിളള( സിപിഐ-409), അനില്‍കുമാര്‍ (സ്വത-308), ശശിധരന്‍ നായര്‍ (കോണ്‍( 264), ശങ്കരനാരായണപിളള ( ബിജെപി-149 ). ശിവന്‍കുട്ടിപിളള 101 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു.(16) ചവറ-ജിജി ( കോണ്‍-541), രാധാമണി( സിപിഎം-423), ഗീത( ബിജെപി-227) ജിജി 118 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു.(17) പാലക്കടവ് – സോഫിയ സലാം ( ആര്‍എസ്പി -576), രമ്യ ( സിപി എം -321), ബിന്ദു ( ബിജെപി-129), സോഫിയ സലാം 255 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. (18) കൃഷ്ണന്‍നട- ജയകുമാര്‍ (കോണ്‍-513), സുധീഷ്‌കുമാര്‍(സിപിഎം-460) സന്തോഷ് ( ബിജെപി-148) ജയകുമാര്‍ 53 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു.
(19) കൊറ്റന്‍കുളങ്ങര -ബിന്ദുലക്ഷ്മി-(സി പിഎം-514), കൈരളിയമ്മ (ആര്‍എസ്പി-434), ബേബി(സ്വത-122) ബിന്ദുലക്ഷ്മി 80 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു.(20) കുളങ്ങരഭാഗം- രാഹുല്‍ (സ്വത-371), സ്റ്റീഫന്‍സറോ( ആര്‍എസ്പി-317), പ്രവീണ്‍ (സിപിഎം-161), സതീശ്-(ബി.ജെ. പി-33), സുബാഷ് ( ശിവസേന-10),രാഹുല്‍ 54 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. (21) പുത്തന്‍കോവില്‍-അംമ്പിക-( ആര്‍എസ്പി-412), സരിത(ബിജെ പി-270), ശുഭ (സിപിഐ-240). അംബിക 142 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു.(22)തട്ടാശേരി-പൊന്നമ്മ ( ആര്‍എസ്പി-624), മഞ്ചു (സിപിഐ -451), സിന്ധുവിനോദ് ( സ്വത-318), ഗീത (സ്വത-98) പൊന്നമ്മ 173 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. (23) കരിത്തുറ- യോഹന്നാന്‍ (സ്വത-635), സത്യശീലന്‍ (കോണ്‍-431), മേരക്കുട്ടി (സിപിഎം-140), എഡിസണ്‍ (ബിജെപി-109), ഡാര്‍ഷ്യസ്-(സ്വത-59) യോഹന്നാന്‍ 204 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക