|    Jan 20 Fri, 2017 12:52 am
FLASH NEWS

ചലച്ചിത്രമേളയ്ക്ക് അക്കാദമി സുവനീര്‍ പ്രസിദ്ധീകരിക്കുന്നു

Published : 11th October 2015 | Posted By: RKN

തിരുവനന്തപുരം: 20ാം വര്‍ഷത്തിലേക്കു കടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സുവനീര്‍ തയ്യാറാക്കുന്നു. കഴിഞ്ഞ മേളകളുടെ സചിത്ര ചരിത്രമുള്‍പ്പെടെയുള്ള വിവരങ്ങളാണു സുവനീറില്‍ ഉള്‍ക്കൊള്ളിക്കുന്നത്. ഇതിനുവേണ്ടിയുള്ള വിവരശേഖരണത്തിന്റെ ഭാഗമായി അക്കാദമി പൊതുജനങ്ങളെയും സമീപിക്കുന്നു.
ഗൃഹാതുരതയുണര്‍ത്തുന്ന ലേഖനങ്ങള്‍, ചിത്രങ്ങ ള്‍, മറ്റു വിവരങ്ങള്‍ എന്നിവയാണ് അക്കാദമി ക്ഷണിക്കു—ന്നത്. ഡിജിറ്റലൈസ് ചെയ്തശേഷം ഇവ ഉടമസ്ഥര്‍ക്കു തിരിച്ചുനല്‍കും. വിശദവിവരങ്ങള്‍ക്ക് 8137990802 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 59 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക