|    Nov 14 Wed, 2018 5:49 am
FLASH NEWS
Home   >  News now   >  

ചരിത്രത്തിലേക്ക് ആദ്യ സ്വകാര്യ ബഹിരാകാശ പേടകം, സുനിതാ വില്യംസും

Published : 5th August 2018 | Posted By: kasim kzm

ന്യൂയോര്‍ക്ക്: എലണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സും ബോയിങും ചേര്‍ന്നു നിര്‍മിക്കുന്ന ആദ്യ സ്വകാര്യ ബഹിരാകാശ പേടകം നാസയുടെ ദൗത്യവുമായി ബഹിരാകാശത്തേക്കു കുതിക്കാന്‍ ഒരുങ്ങുന്നു. ബഹിരാകാശ ദൗത്യ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് സ്വകാര്യ കമ്പനികള്‍ സ്‌പേസ് വെഹിക്കിള്‍ നിര്‍മാണത്തില്‍ പങ്കാളിയാവുന്നത്. നാസ നിയോഗിച്ച ഒമ്പതുപേരുടെ ബഹിരാകാശ യാത്രികരുടെ സംഘത്തില്‍ ഇന്ത്യന്‍ വംശജ സുനിതാ വില്യംസുമുണ്ട്. 2011ല്‍ നാസയുടെ സ്‌പേസ് ഷട്ടില്‍ പ്രോഗ്രാം അവസാനിപ്പിച്ചതിനു ശേഷം അമേരിക്കന്‍ മണ്ണില്‍നിന്നു ബഹിരാകാശത്തേക്ക് പോവുന്ന ആദ്യ സംഘമാണിത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss