ചരിത്രത്തിലിടം നേടി 3D പ്രിന്റഡ് വയലിന്
Published : 12th September 2015 | Posted By: admin
ലോകത്തിലെ ആദ്യത്തെ 3D പ്രിന്റഡ് ഇലക്ട്രിക്കല്‍ വയലിന് ജന്മംനല്കിയിരിക്കുകയാണ് ഫ്രഞ്ച് എഞ്ചിനീയര്‍ ലോറന്റ് ബെര്ണാഡക്. സംഗീതവും എഞ്ചിനീയറിങും പാഷനായി കൊണ്ടുനടക്കുന്ന ഈ ബിരുദധാരി തന്റെ വയലിനിലെ നൈപുണ്യവും എഞ്ചിനീയറിങ് മികവും കൂടി ഒരുമിച്ച് മികച്ചൊരു സംഭാവനയാണ് സംഗീത ലോകത്തിന് നല്‍കിയിരിക്കുന്നത്.
സ്റ്റ്രാഡിവാരിയസ് വയലിന് അടിസ്ഥാനപ്പെടുത്തിയാണ് ഉണ്ടാക്കുന്നത്. 3D-various പ്രിന്റ് ചെയ്യാന്‍ ഒരു ആഴ്ചമാത്രമാണ് എടുക്കുന്നതെന്നും ഇതിന്റെ വില 11,000 ഡോളറാണെന്നും ബെര്ണാഡക് പറഞ്ഞു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.