|    Dec 17 Sun, 2017 7:45 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ചരിത്രം കുറിക്കാന്‍ ദീപ കര്‍മാക്കര്‍

Published : 3rd August 2016 | Posted By: SMR

ന്യൂഡല്‍ഹി: റിയോ ഒളിംപിക്‌സില്‍ ചരിത്രം കുറിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ ജിംനാസ്റ്റിക്‌സ് താരം ദീപ കര്‍മാക്കര്‍. ജിംനാസ്റ്റിക്‌സ് ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്തിയ ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ വനിതാ താരം ഒളിംപിക്‌സ് ടിക്കറ്റ് സ്വന്തമാക്കുന്നത്. 52 വര്‍ഷമായി ജിംനാസ്റ്റിക്‌സ് ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്തിയിട്ട്.
ഈ ചരിത്ര നേട്ടം മെഡലോടെ ആഘോഷിക്കാനൊരുങ്ങുകയാണ് 22 കാരിയായ ദീപ. 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും 2015ലെ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിലും താരം വെങ്കല മെഡല്‍ നേടിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss