|    Apr 22 Sun, 2018 8:02 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ചരക്കുതീവണ്ടി പാളംതെറ്റി

Published : 7th September 2016 | Posted By: SMR

കാര്‍വാര്‍: അജ്മീര്‍ ഡിവിഷനിലെ റാണാപ്രതാപ് നഗറില്‍ നിന്ന് കര്‍ണാടകയിലെ ഹാസനിലേക്കു പോവുകയായിരുന്ന ചരക്കുതീവണ്ടി പാളംതെറ്റി കൊങ്കണ്‍ വഴിയുള്ള ഗതാഗതം താറുമാറായി. ഇന്നലെ വൈകീട്ട് 4.15നാണു സംഭവം. ഗോകര്‍ണത്തിനും അങ്കോളയ്ക്കും ഇടയില്‍ കാര്‍വാര്‍ ഡിവിഷനിലാണു പാളംതെറ്റിയത്. തുടര്‍ന്നു ചില തീവണ്ടികള്‍ റദ്ദാക്കുകയും ചിലതു പുനക്രമീകരിക്കുകയും ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss