|    Jan 22 Sun, 2017 5:23 am
FLASH NEWS

ചന്ദ്രനെ ലക്ഷ്യമിട്ട് വടക്കന്‍ കൊറിയ

Published : 5th August 2016 | Posted By: SMR

പ്യോങ്‌യാങ്: അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ചന്ദ്രനിലേക്ക് പര്യവേക്ഷണ പേടകത്തെ അയക്കുമെന്ന് വടക്കന്‍ കൊറിയ. 2020നുള്ളില്‍ ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് കൂടുതല്‍ ഉപഗ്രഹങ്ങള്‍ അയക്കാനും ലക്ഷ്യമിടുന്നതായി വടക്കന്‍ കൊറിയയുടെ ബഹിരാകാശ ഗവേഷണ വിഭാഗം ഡയറക്ടര്‍ ഹ്യോന്‍ ക്വാങ് ഇല്‍ അറിയിച്ചു. യുഎസും സഖ്യകക്ഷികളും തങ്ങളുടെ ബഹിരാകാശ ഗവേഷണങ്ങളെ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍, അതെല്ലാം മറികടന്ന് ചന്ദ്രനും അതിനപ്പുറമുള്ള ലക്ഷ്യങ്ങളും കീഴടക്കുമെന്നും ഹ്യോന്‍ ക്വാങ് ഇല്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക