|    Jul 26 Wed, 2017 10:29 am
FLASH NEWS
Home   >  National   >  

ചത്തിസ്ഗഡില്‍ ഗോത്ര ക്ഷേമപ്രവര്‍ത്തകയ്ക്ക് നേരെ ആസിഡ് ആക്രമണം

Published : 21st February 2016 | Posted By: swapna en

suri

റായ്പൂര്‍: ചത്തിസ്ഗഡിലെ റായ്പൂരില്‍ ഗോത്ര ക്ഷേമപ്രവര്‍ത്തകയും ആക്റ്റിവിസ്റ്റും ആം ആദ്മി പാര്‍ട്ടിപ്രവര്‍ത്തകയുമായ സോണി സോറി
ക്ക് നേരെ ആസിഡ് ആക്രമണം. ഗുരുതരമായി പൊള്ളലേറ്റ ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സോറി
യും സുഹൃത്തുക്കളും ബൈക്കില്‍ യാത്ര ചെയ്യുമ്പോഴാണ് ഒരു സംഘം ആളുകള്‍ വണ്ടി തടഞ്ഞു നിര്‍ത്തി സോറിയുടെ മുഖത്ത് ആസിഡ് ഒഴിച്ചത്. ആക്രമികളെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ദിവസം രാവിലെ 10. 40 ഓടെയാണ് അപകടം. മാവോയിസ്റ്റുകളുടെ കനത്ത സാന്നിധ്യമുള്ള മേഖലയാണിത്. ഗ്രീസ് കലര്‍ന്ന മിശ്രിതമാണ് സോറിയുടെ മുഖത്ത് ഒഴിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക