|    May 27 Sat, 2017 9:11 pm
FLASH NEWS

ചണ്ഡിമലിന് പരിക്ക്

Published : 20th September 2016 | Posted By: SMR

കൊളംബൊ: കൈക്കുഴയ് ക്കേറ്റ പരിക്കിനെത്തുടര്‍ന്ന് ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് ചണ്ഡിമല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനം കളിച്ചേക്കില്ല. കഴിഞ്ഞ ആഴ്ച പ്രാദേശിക ക്രിക്കറ്റ് മല്‍സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്.
പരിക്കിനെത്തുടര്‍ന്നു ശസ്ത്രക്രിയ നടത്തി വിശ്രമത്തിലാണ് ചണ്ഡിമല്‍. മൂന്നു വീതം ടെസ്റ്റും ഏകദിനവും ട്വന്റിയും ശ്രീലങ്കയുടെ  ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഉള്‍പ്പെടും. ഡിസംബര്‍ 26നാണ് പരമ്പര തുടങ്ങുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day